News Kerala

സത്രത്തിലെ മുല്ലപ്പെരിയാര്‍ പോലീസ് സ്‌റ്റേഷന്‍ നിര്‍മാണം വനം വകുപ്പ് തടഞ്ഞു

സത്രത്തിലെ മുല്ലപ്പെരിയാര്‍ പോലീസ് സ്‌റ്റേഷന്‍ നിര്‍മാണം വനം വകുപ്പ് തടഞ്ഞു. പോലീസ് സ്‌റ്റേഷന്‍ നിര്‍മ്മാണം നടക്കുന്ന ഭൂമി റിസര്‍വ് വനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തടഞ്ഞത്. നിർമ്മാണവുമായി മുന്നോട്ട് പോയാല്‍ കേസ് എടുക്കുമെന്ന് വനം വകുപ്പ് ജില്ലാ പോലീസ് മേധാവിയെ അറിയിച്ചു

Watch Mathrubhumi News on YouTube and subscribe regular updates.