News Kerala

'കബാലി' ഭീതി; അതിരപ്പിള്ളി മലക്കപ്പാറ മേഖലയിൽ നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

വനപാതയിൽ ഭീതി നിറക്കുന്ന കാട്ടാന കബാലിയുടെ സാന്നിധ്യം പരിഗണിച്ച് അതിരപ്പിള്ളി -മലക്കപ്പാറ മേഖലയിൽ വനം വകുപ്പ് മേഖലയിൽ നിരീക്ഷണം ശക്തമാക്കി. വാഹനങ്ങളുടെ വഴിമുടക്കുന്ന കബാലി ഇന്നുവരെ ആളുകളെ അക്രമിച്ചിട്ടില്ല എന്നതാണ്ആശ്വാസം നൽകുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.