News Kerala

ചന്ദനക്കാടുകള്‍ക്ക് ഹൈ-ടെക്ക് സുരക്ഷയൊരുക്കാന്‍ വനംവകുപ്പ്

ഇടുക്കി: ഇടുക്കിയിലെ ചന്ദനം സംരക്ഷിക്കാന്‍ പുതിയ സംവിധാനവുമായി വനംവകുപ്പ്. ചന്ദനക്കാടുകളില്‍ പ്രവേശിച്ചാല്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയുന്ന ഹൈടെക്ക് സംവിധാനമാണ് ഒരുക്കുന്നത്. മാര്‍ച്ച് മാസത്തോടെ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.