News Kerala

കൽപ്പറ്റ നഗരസഭയിൽ ലീഗിന്റെ മുൻ ചെയർപേഴ്‌സൺ ഇത്തവണ എൽഡിഎഫ് സ്ഥാനാർത്ഥി

വയനാട്: വയനാട്ടിലെ കൽപ്പറ്റ നഗരസഭയിൽ മുസ്ലീം ലീഗിന്റെ മുൻ ചെയർപേഴ്‌സൺ ഇത്തവണ എൽഡിഎഫ് സ്ഥാനാർത്ഥി. മുണ്ടേരി വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഉമൈബ മൊയ്തീൻകൂട്ടിക്കാണ് എൽഡിഎഫ് പിന്തുണ പ്രഖ്യാപിച്ചത്.