മ്യൂസിയം പോലീസിനെതിരെ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ
തിരുവനന്തപുരം: മ്യൂസിയം പോലീസിനെതിരെ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. സാമ്പത്തിക തട്ടിപ്പിനിരയായി പരാതി നല്‍കിയിട്ടും പോലീസ് അവഗണിച്ചെന്ന് ശ്രീലേഖ. പരാതി ഇ മെയിലില്‍ നല്‍കിയിട്ടും, നേരിട്ട് വിളിച്ച് പറഞ്ഞിട്ടും മ്യൂസിയം പോലീസ് തിരിഞ്ഞുനോക്കിയില്ല. സര്‍വ്വീസിലിരിക്കുമ്പോഴും മ്യൂസിയം പോലീസില്‍ നിന്ന് ഇതേ അനുഭവമുണ്ടായെന്നും ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്‌ററ്.






