News Kerala

മുസ്ലിംലീഗ് നേതാക്കളുടെ അധിക്ഷേപം വെളിപ്പെടുത്തി ഹരിത മുൻ ഭാരവാഹികൾ

എംഎസ്എഫ് യോഗത്തിൽ പി കെ നവാസ് ലൈംഗീക അധിക്ഷേപം നടത്തിയെന്നും മോശം ചിത്രങ്ങൾ കയ്യിലുണ്ടെന്ന് ഭീഷണിപ്പെടുത്തിയെന്നും തുറന്ന് പറഞ്ഞ് ഹരിതയിലെ മുൻ ഭാരവാഹികൾ.

Watch Mathrubhumi News on YouTube and subscribe regular updates.