News Kerala

ലീഗിൽ പെൺകുട്ടികൾ നേരിടുന്ന അസമത്വത്തിനെതിരെയാണ് പോരാട്ടമെന്ന്‌ ഹരിത മുൻ ഭാരവാഹികൾ

ലീഗ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഹരിത മുൻ ഭാരവാഹികൾ. പാർട്ടി വിടാനല്ല, പെൺകുട്ടികൾ നേരിടുന്ന അസമത്വത്തിനെതിരെ പോരാടാനാണ് തീരുമാനമെന്ന് ഹരിത മുൻ ഭാരവാഹികൾ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.