News Kerala

മുന്‍ രഞ്ജി താരം ജയമോഹന്‍ തമ്പിയുടെ കൊലപാതകത്തില്‍ മകന്‍ അശ്വിന്‍ അറസ്റ്റില്‍

തിരുവനന്തപുരം: മുന്‍ രഞ്ജി താരം ജയമോഹന്‍ തമ്പിയുടെ കൊലപാതകത്തില്‍ മകന്‍ അശ്വിന്‍ അറസ്റ്റില്‍. അശ്വിനേയും ഒപ്പം മദ്യപിച്ച അയല്‍വാസിയേയും പോലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയില്‍ കണ്ടെത്തിയ മുറിവുകളാണ് വഴിത്തിരിവായത്.