News Kerala

എടവണ്ണയിൽ നാല്പത്തിരണ്ടുകാരൻ പൊള്ളലേറ്റ് മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം

മലപ്പുറം എടവണ്ണയിൽ നാല്പത്തിരണ്ടുകാരൻ പൊള്ളലേറ്റ് മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം കേസ് കൈകാര്യം ചെയ്യുന്നതിൽ ലോക്കൽ പോലീസിന് വീഴ്ചപറ്റിയെന്ന് സ്ഥലം എംഎൽഎ പികെ ബഷീർ ആരോപിച്ചു. ഷാജിയെ അയൽവാസി തീകൊളുത്തി കൊലപ്പെടുത്തിയതെന്നാണ് കുടുംബത്തിൻറെ ആരോപണം.

Watch Mathrubhumi News on YouTube and subscribe regular updates.