News Kerala

നാല് പാര്‍ട്ടികള്‍ കൂടി മുന്നണിയില്‍: എല്‍.ഡി.എഫ് വിപുലീകരിച്ചു

തിരുവനന്തപുരം: മുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന നാല് പാര്‍ട്ടികളെ കൂടി ഉള്‍പ്പെടുത്തി എല്‍.ഡി.എഫ് വിപുലീകരിച്ചു. ലോക് താന്ത്രിക് ജനതാദള്‍, കേരള കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐ.എന്‍.എല്‍ എന്നീ പാര്‍ട്ടികളെയാണ് ഇടതുമുന്നണിയിലെടുത്തത്.