കൊല്ലത്ത് മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ട നാലുപേർ കടലിൽ വീണു
കൊല്ലം നീണ്ടകര അഴിമുഖത്ത് മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ട നാലുപേർ കടലിൽ വീണു. അപകടത്തിന്റെ ഭയാനക ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസ് ലഭിച്ചു. അപകടത്തിൽ പെട്ടവരെ സമീപത്തെ ബോട്ടിൽ ഉണ്ടായിരുന്ന മറ്റു തൊഴിലാളികൾ രക്ഷപ്പെടുത്തി.