News Kerala

ഇടുക്കി ചിത്തിരപുരത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വിഷമദ്യം കഴിച്ചവര്‍ ഗുരുതരാവസ്ഥയില്‍

ഇടുക്കി: ചിത്തിരപുരത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വിഷമദ്യം കഴിച്ചവര്‍ ഗുരുതരാവസ്ഥയില്‍. രണ്ടുപേരെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാളെ അങ്കമാലി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരാളുടെ കണ്ണിന് കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതിയുണ്ട്.