News Kerala

തൃശ്ശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ 4 പേര്‍ക്ക് കോവിഡ്

തൃശ്ശൂര്‍: ശക്തന്‍ മാര്‍ക്കറ്റില്‍ 4 പേര്‍ക്ക് കോവിഡ്. ഇന്നലെ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 2 തൊഴിലാളികള്‍ക്കും, 2 ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ശക്തന്‍ മാര്‍ക്കറ്റില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി.