News Kerala

കൊറോണ: വയനാട്ടില്‍ രോഗലക്ഷണങ്ങളുമായി നാല് പേര്‍; 1456 പേര്‍ നിരീക്ഷണത്തില്‍

വയനാട്: വയനാട്ടില്‍ കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് 1456 പേര്‍ നിരീക്ഷണത്തില്‍. ഇതില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടേതുള്‍പ്പടെ അഞ്ച് സാംപിളുകളുടെ ഫലമാണ് ഇനി വരാനുള്ളത്.