News Kerala

ദൈവം ഏൽപിച്ച സഹനത്തെ സന്തോഷത്തോടെ സ്വീകരിക്കുകയാണെന്ന് ഫ്രാങ്കോ മുളയ്ക്കൽ

ദൈവം നമ്മെ ഏൽപിച്ച ദൗത്യം നിർവഹിക്കുമ്പോൾ അതിൽ സഹനം ഉണ്ടാകും, കുരിശു മരണം ഉണ്ടാകും, ആ സഹനത്തെ സന്തോഷത്തോട് കൂടി സ്വീകരിക്കുക. അതാണ് താൻ ചെയ്തതെന്ന് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ തൃശ്ശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.