പ്രോസിക്യൂഷനെ ഞെട്ടിച്ച് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി
ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചത് പ്രോസിക്യൂഷനെയാണ്. തെളിവുകള്‍ കാര്യമായി ഇല്ലാതിരുന്ന കേസില്‍ സാക്ഷി മൊഴികളെ കേന്ദ്രീകരിച്ചായിരുന്നു പ്രോസിക്യൂഷന് നീക്കങ്ങള്‍. കേസില്‍ നിര്‍ണായകമായ ശാസ്ത്രീയ തെളിവുകളുടെ അഭാവം ബലാത്സംഗ കുറ്റം സ്ഥാപിക്കുന്നതില്‍ പ്രധാന പരിമിതിയായിരുന്നു.