News Kerala

വയനാട്ടില്‍ വീടു നിര്‍മ്മിച്ചു നല്‍കാമെന്നു വാഗ്ദാനം നല്‍കി തട്ടിപ്പ്

വയനാട്ടില്‍ വീടു നിര്‍മ്മിച്ചു നല്‍കാമെന്നു വാഗ്ദാനം നല്‍കി തട്ടിപ്പ്. മലപ്പുറം കുഴിമണ്ണ സ്വദേശി അബ്ദുള്‍ മജീദ് സഖാഫിക്കെതിരെയാണ് നിരവധി പേര്‍ വയനാട് ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയത്.

Watch Mathrubhumi News on YouTube and subscribe regular updates.