കോഴിക്കോട് കോർപ്പറേഷനിലെ തട്ടിപ്പ്: ഡിജിറ്റൽ സിഗ്നേച്ചർ നൽകിയത് സോണൽ ഓഫീസിൽ നിന്ന്
കോഴിക്കോട് കോർപ്പറേഷനിലെ പാസ്വേഡ് ചോർത്തി കെട്ടിട നമ്പർ നൽകിയ കേസിൽ ഒരു കെട്ടിടത്തിന് അനധികൃതമായി ഡിജിറ്റൽ സിഗ്നേച്ചർ നൽകിയത് ചെറുവണ്ണൂർ സോണൽ ഓഫീസിന് അകത്ത് നിന്ന്. ഐ.ടി കേരള മിഷന്റെ പ്രാഥമിക പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.