News Kerala

കടലാസിലൊതുങ്ങി സൗജന്യ ചികിത്സാ പദ്ധതി; വാഹനാപകടങ്ങളിൽ പരുക്കേറ്റവർക്ക് സൗജന്യ ചികിത്സയില്ല

വാഹനാപകടങ്ങളിൽ പരിക്കേറ്റ് ചികിത്സ തേടുന്നവർക്ക് ആദ്യ 48 മണിക്കൂർ സൗജന്യ ചികിത്സ എന്ന പ്രഖ്യാപനം ഇതുവരേയും നടപ്പായില്ല.

Watch Mathrubhumi News on YouTube and subscribe regular updates.