News Kerala

സൗജന്യ ഭക്ഷ്യ കിറ്റ് ആവശ്യമില്ലാത്തവരെ ഒഴിവാക്കുമെന്ന് ഭക്ഷ്യമന്ത്രി

സൗജന്യ ഭക്ഷ്യ കിറ്റ് ആവശ്യമില്ലാത്തവരെ ഒഴിവാക്കുന്നത് ആലോചനയിലാണന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. അനർഹമായി ബിപിഎൽ കാർഡ് കൈവശം വച്ചിരിക്കുന്നവർ ഈ മാസം 30നകം തിരിച്ച് ഏൽപ്പിക്കണം. കോവിഡ് ബാധിച്ച് മരിച്ച റേഷൻ കട ഉടമകൾക്കുള്ള സഹായം സർക്കാരിൻറെ സജീവ പരിഗണനയിലാണന്നും ജി ആർ അനിൽ മാതൃ ഭൂമി ന്യൂസിനോട് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.