News Kerala

നിയമസഭാ കൈയാങ്കളി കേസ്: 28 ന് മന്ത്രിമാരടക്കമുള്ള പ്രതികള്‍ ഹാജരാകണമെന്ന് കോടതി

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസില്‍ 28ന് മന്ത്രിമാരടക്കമുള്ള പ്രതികള്‍ ഹാജരാകണമെന്ന് കോടതിയുടെ കര്‍ശന നിര്‍ദേശം. തിരുവനന്തപുരം സി.ജെ.എം. കോടതി 28ന് പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. രണ്ട് മന്ത്രിമാരടക്കം ആറു പേരാണ് കേസിലെ പ്രതികള്‍.