News Kerala

രാജ്യസഭാതിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി: തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് നിലപാട് അറിയിക്കണം

കൊച്ചി: കേരളത്തിൽ നിന്നുളള രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ സിപിഎമ്മും സർക്കാരും നൽകിയ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് ഹൈക്കോടതിയിൽ നിലപാടറിയിക്കണം. കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടിയിരുന്നു. ഈ നിയമസഭാ കാലാവധി പൂർത്തിയാകും മുമ്പ് തിരഞ്ഞെടുപ്പുനടത്തണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം.

Mathrubhumi News is now available on WhatsApp. Click here to subscribe.