News Kerala

തൃക്കാക്കരയിലെ ഫ്രണ്ട്ലി കോളേജ് രാഷ്ട്രീയം

"അവനെനിക്ക് ചോറ് വാരി തന്നു, ഞാനവനും വാരി കൊടുത്തു; പാർട്ടി വേറെയെങ്കിലും സൗഹൃദത്തിന് മാറ്റമില്ല"  .രാഷ്ട്രീയ കൊലപാതകങ്ങൾ മനസ്സ് മടുപ്പിക്കുന്ന ഈ കാലത്ത് SFIയും KSUവും തോളിൽ കൈയിട്ട് ഇലക്ഷനെ നേരിടുന്ന ഒരു കോളേജ്.
തൃക്കാക്കരയിലെ ഫ്രണ്ട്ലി കോളേജ് രാഷ്ട്രീയം

 

Watch Mathrubhumi News on YouTube and subscribe regular updates.