News Kerala

അകാലത്തില്‍ പിരിഞ്ഞ സുഹൃത്തിന് വീടുപണിയാനൊരുങ്ങി സുഹൃത്തുക്കള്‍

ഇടുക്കി: അകാലത്തില്‍ പൊലിഞ്ഞ പ്രിയ സുഹൃത്തിന് വീടുപണിയുകയാണ് തിരുവനന്തപുരം കാര്യവട്ടം കാമ്പസിലെ കൂട്ടുകാര്‍. കഴിഞ്ഞ വര്‍ഷമാണ് അജിത് കുമാര്‍ കഴക്കൂട്ടത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.