News Kerala

മോഹന്‍ലാലിന് മാതൃഭൂമി ന്യൂസ് മോണിംഗ് ഷോയിലൂടെ ജന്മദിനാശംസകള്‍ നേര്‍ന്ന് സൗഹൃദ കൂട്ടം

മോഹന്‍ലാലിന് മാതൃഭൂമി ന്യൂസ് മോണിംഗ് ഷോയിലൂടെ ജന്മദിനാശംസകള്‍ നേര്‍ന്ന് സൗഹൃദ കൂട്ടം. വിദ്യാലയ കാലം മുതല്‍, 60ാം പിറന്നാള്‍ ദിനം വരെ, സൗഹൃദത്തെ ചേര്‍ത്ത് പിടിച്ച ലാലിനെപ്പറ്റി   സുഹൃത്തുക്കള്‍ വാചാലരായി.