News Kerala

റംസാന്‍ വിപണിയില്‍ പഴങ്ങളുടെ വില കുതിക്കുന്നു

മലപ്പുറം: റംസാന്‍ ആദ്യ പത്തിലെത്തുമ്പോള്‍ പഴങ്ങളുടെ വില കുതിച്ചുയരുകയാണ്. വേനല്‍ കനത്തതോടെ വില്‍പ്പനയ്‌ക്കൊപ്പം വിലയും റെക്കോഡിലേക്കാണ്. പഴവര്‍ഗങ്ങളുടെ വിലയില്‍ പത്ത് മുതല്‍ ഇരുപത് രൂപ വരെ വര്‍ധനയാണ് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളില്‍ ഉണ്ടായത്.