News Kerala

ആദ്യ സൈറണ്‍ മുഴങ്ങി, ഗോൾഡൻ കായലോരം നിലംപതിക്കാന്‍ മിനിറ്റുകള്‍ മാത്രം

കൊച്ചി: മരടിലെ അവശേഷിക്കുന്ന ഫ്‌ളാറ്റായ ഗോൾഡൻ കായലോരം തകര്‍ക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി. സ്‌ഫോടനം നടക്കുന്നതിന് മുന്നോടിയായ ആദ്യ സൈറണ്‍ മുഴങ്ങി. 2 മണിക്കാണ് കെട്ടിടം സ്‌ഫോടനത്തിലൂടെ തകര്‍ക്കുക