News Kerala

പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ 37 പൈസയും വർധിപ്പിച്ചു

സംസ്ഥാനത്ത് പെട്രോൾ- ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ 37 പൈസയുമാണ് വർധിപ്പിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.