News Kerala

ഇന്ധനവില വീണ്ടും വർദ്ധിച്ചു

പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് വർദ്ധിച്ചത്. ഒരുമാസത്തിനിടെ ഡീസലിന് വർദ്ധിച്ചത് 8 രൂപ 12 പൈസയും പെട്രോളിന് 6 രൂപ 42 പൈസയുമാണ്.
Watch Mathrubhumi News on YouTube and subscribe regular updates.