News Kerala

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വർദ്ധിച്ചു

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വർദ്ധിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് ഇന്ന് കൂടിയത്.തിരുവനന്തപുരത്ത് പെട്രോൾ വില നൂറിനോട് അടുക്കുകയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.