News Kerala

ഇന്നും കൂടി; തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 110.59 രൂപ; ഡീസലിന് 104.30

രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയും ഇന്ന് കൂട്ടി. ഒരുമാസത്തിനിടെ ഡീസലിന്  8 രൂപ 49 പൈസയും പെട്രോളിന് 6 രൂപ 75 പൈസയുമാണ് കൂട്ടിയത്.

 
Watch Mathrubhumi News on YouTube and subscribe regular updates.