News Kerala

ഇന്ധനവിലയില്‍ റെക്കോഡ്; കൊച്ചിയില്‍ പെട്രോള്‍ വില 85 രൂപ.61 പൈസ

 കൊച്ചി: ഇന്ധനവിലയില്‍ റെക്കോഡ്. പെട്രോളിനും ഡീസലിനും ലിറ്ററിന് 25 പൈസ വീതമാണ് ഇന്ന് കൂടിയത്. കൊച്ചിയില്‍ 85.61 ആണ് പെട്രോള്‍ വില.