News Kerala

ലോക്ക്ഡൗണിൽ ഇളവുകൾ ലഭിക്കാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായി ഫർണിച്ചർ വ്യാപാരികൾ

കോഴിക്കോട്: ലോക്ക്ഡൗണിൽ ഇളവുകൾ ലഭിക്കാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായി ഫർണിച്ചർ വ്യാപാരികൾ. ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ഫർണിച്ചർ കടകൾ തുറക്കാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Watch Mathrubhumi News on YouTube and subscribe regular updates.