News Kerala

കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നടപ്പാക്കി തുടങ്ങി

സർക്കാർ അർധസർക്കാർ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മീഷനുകൾ എന്നിവയ്ക്ക് ശനിയാഴ്ച പ്രവർത്തി ദിനമാക്കി. കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം ചീഫ് സെക്രട്ടറി ഉത്തരവിറക്കി.

Watch Mathrubhumi News on YouTube and subscribe regular updates.