News Kerala

തനിക്കെതിരായ പരാതി പിൻവലിച്ചതിനെക്കുറിച്ചറിയില്ല - ജി സുധാകരൻ

ആലപ്പുഴ: തനിക്കെതിരായ പരാതി പിൻവലിച്ചതിനെക്കുറിച്ചറിയില്ലെന്ന് മന്ത്രി ജി സുധാകരൻ. ഒരു പോലീസുകാരനേയും വിളിച്ചിട്ടില്ല. മന്ത്രി എന്ന നിലയിൽ ഒരു അധികാരവും ഉപയോഗിക്കില്ല. പേഴ്സണൽ സ്റ്റാഫിനെയോ ഭാര്യയെയോ ഒന്നും പറഞ്ഞിട്ടില്ല. അവരെയും രാഷ്ട്രീയ ക്രിമിനലുകൾ ഉപയോഗിച്ചെന്നാണ് പറഞ്ഞതെന്നും മന്ത്രി പ്രതികരിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.