News Kerala

ജി.സുധാകരനെതിരായ പരാതിയിൽ പരാതിക്കാരിയായ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി

ആലപ്പുഴ: ജി.സുധാകരനെതിരായ പരാതിയിൽ പരാതിക്കാരിയായ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. അമ്പലപ്പുഴ പോലീസാണ് മൊഴിയെടുത്തത്. വാർത്താസമ്മേളനത്തിലെ പരാമർശം അപമാനം ഉണ്ടാക്കിയെന്ന് യുവതി മൊഴി നൽകി.

Mathrubhumi News is now available on WhatsApp. Click here to subscribe.