News Kerala

ശബരിമലയിൽ ആചാരം അട്ടിമറിക്കരുതെന്ന ജി സുധാകരന്റെ പരാമർശം; CPM നേതാക്കൾക്ക് നൽകുന്ന സന്ദേശമെന്ത്?

ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് സിപിഎമ്മിന് ഔദ്യോ​ഗിക നിലപാടിൽ മാറ്റമൊന്നും ഇല്ല. എന്നാൽ ആ നിലപാടിൽ നിന്ന് സർക്കാറിനും മുന്നണിക്കും പിന്നോട്ട് പോകേണ്ടി വന്നു എന്നുള്ളത് സത്യമാണ് അത് സുധാകരനിലൂടെ പുറത്ത് വന്നു -ന്യൂസ് എക്സ്ട്രാ

Watch Mathrubhumi News on YouTube and subscribe regular updates.