News Kerala

കോടിയേരിക്ക് മറുപടിയുമായി എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

തിരുവല്ല: കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എന്‍.എസ്.എസിനെ രാഷ്ട്രീയം പഠിപ്പിക്കാനോ ഉപദേശിക്കാനോ കോടിയേരിക്ക് അവകാശമില്ല. ആക്ടിവിസ്റ്റുകളെ മല കയറ്റുന്നത് നിര്‍ത്താന്‍ ആരുടെ കാലുവേണമെങ്കിലും പിടിക്കാമെന്ന് കോടിയേരിയോടും മുഖ്യമന്ത്രിയോടും പറഞ്ഞിരുന്നതായും സുകുമാരന്‍ നായര്‍ പറഞ്ഞു.