News Kerala

സംസ്ഥാന സര്‍ക്കാരുമായി ഏറ്റമുട്ടാനില്ല - ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ന്യുഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ പ്രചാരണം നടത്തരുതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാതൃഭൂമി ന്യൂസിനോട്. രാഷ്ട്രീയ പ്രചാരണത്തിന് പൊതുപണം ഉപയോഗിക്കുന്നത് ശരിയല്ല. സംസ്ഥാന സര്‍ക്കാരുമായി ഏറ്റമുട്ടാനില്ലെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു.