News Kerala

യുഡിഎഫില്‍ നിന്ന് പുറത്തായത് പാലാരിവട്ടം പാലം അടക്കമുള്ള അഴിമതിയെക്കുറിച്ച പറഞ്ഞതിന്: ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: പാലാരി വട്ടം പാലം ഉള്‍പ്പടെയുള്ള അഴിമതികളെ കുറിച്ച് മുഖ്യമന്ത്രിയായിരുന്ന ഉമ്മര്‍ ചാണ്ടിക്ക് പരാതി നല്‍കിയിതിനാണ് താന്‍ യുഡിഎഫില്‍ നിന്ന് പുറത്തായതെന്ന് കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ.