News Kerala

ഡല്‍ഹിയിലെ ആശുപത്രിയില്‍ മലയാളത്തിന് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കുലര്‍ പിന്‍വലിച്ചു

ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മലയാളത്തിന് വിലക്കേര്‍പ്പെടുത്തിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു. നഴ്‌സുമാര്‍ മലയാളത്തില്‍ സംസാരിക്കുന്നത് വിലക്കികൊണ്ടുളള വിചിത്ര ഉത്തരവ് ജി ബി പന്ത് ആശുപത്രി പുറത്തിറക്കിയത് ആരോഗ്യവകുപ്പ് അറിയാതെയാണ്. രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുളള നേതാക്കളും നേഴ്‌സിങ് സംഘടനകളും പ്രതിഷേധിച്ചതോടെയാണ് സര്‍ക്കുലര്‍ റദ്ദാക്കിയത്.

Watch Mathrubhumi News on YouTube and subscribe regular updates.