News Kerala

കൊച്ചിയില്‍ ജോലിക്കെത്തിയ ജീവനക്കാരെ തടഞ്ഞു

കൊച്ചി: കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിലും കൊച്ചി പോര്‍ട്ടിലും ജോലിക്കെത്തിയ ജീവനക്കാരെ സമരക്കാര്‍ തടഞ്ഞു. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നുണ്ട്. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്നില്ല.