News Kerala

പൊതുപണിമുടക്ക്: മിഠായി തെരുവില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു

കോഴിക്കോട്: കോഴിക്കോട് മിഠായി തെരുവില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. എന്നാല്‍ പൊതുഗതാഗത സംവിധാനം അടക്കമില്ലാത്തതിനാല്‍ കച്ചവടം കുറവാണ്. വടകരയില്‍ പണിമുടക്കനുകൂലികള്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിച്ചു.