ചരിത്രത്തിൽ ഇന്ന്, ജോർജ് ആറാമന്റെ കിരീടധാരണം
കാലം അപരിചിതമാക്കിയ ഒരു വാർത്ത കാണാം ഇന്ന്. 1937 മെയ് 12 നടന്ന പട്ടാഭിഷേകം. ബ്രിട്ടീഷ് രാജാവായി ജോർജ് ആറാമന്റെ കിരീടധാരണം, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ പുതിയ നായകനെ വാഴ്ത്താൻ ലോകം മത്സരിച്ചു.