News Kerala

ബജറ്റ് പ്രഖ്യാപനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ക്ക് അതൃപ്തി

തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ക്ക് അതൃപ്തി. ജീവനക്കാരെ പാടെ അവഗണിച്ചെന്ന് പ്രതിപക്ഷ യൂണിയന്‍ കുറ്റപ്പെടുത്തി. എല്ലാ ആവശ്യങ്ങളും അംഗീകരിച്ചില്ലെന്നാണ് NGO യൂണിയന്റെ പ്രതികരണം.