News Kerala

പ്രളയത്തില്‍ അമ്മയെ നഷ്ടപ്പെട്ട കുഞ്ഞിന് പോറ്റമ്മമാരായി ക്യാമ്പിലെ അമ്മമാര്‍

വയനാട്: പ്രളയത്തില്‍ അമ്മയെ നഷ്ടപ്പെട്ട കുഞ്ഞിന് പോറ്റമ്മമാരായി ക്യാമ്പിലെ അമ്മമാര്‍. ആറു മാസം പ്രായമായ ദൃശ്യമോളെ അവര്‍ സ്വന്തം മകളെ പോലെ നോക്കുന്നു. പ്രളയത്തില്‍ വീട് വിട്ടിറങ്ങുന്നതിനിടെയാണ് അമ്മ മുത്തു കുഴഞ്ഞുവീണ് മരിച്ചത്.