News Kerala

ശിശുക്ഷേമസമിതി ഏറ്റെടുത്ത പെൺകുട്ടിയുടെ മരണകാരണം ന്യുമോണിയ

കൊച്ചി: പെൺകുട്ടിയുടെ മരണ കാരണം ന്യുമോണിയയാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയതായി ഡിസിപി ഐശ്വര്യ ഡോഗ്രെ. CWCയ്ക്ക് വീഴ്ചയില്ലെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം നടത്തുമെന്നും ഡിസിപി പറഞ്ഞു.