News Kerala

വീണ് കിട്ടിയ ഒരു ലക്ഷം രൂപ ഉടമയ്ക്ക് കൈമാറി കയ്യടി നേടി പുണ്യ

വഴിയിൽ കിടന്ന് കിട്ടിയ ഒരു ലക്ഷം രൂപയുടെ നോട്ട് കെട്ടുകൾ ഉടമയ്ക്ക് കൈമാറി നാടിന്റെയാകെ ആദരവ് നേടിയിരിക്കയാണ് ഒരു കൊച്ചുമിടുക്കി. ആലപ്പുഴ അരൂക്കുറ്റിയിലെ പ്ളസ് വൺ വിദ്യാർത്ഥി പുണ്യയാണ് ഏവർക്കും മാതൃകയായത്.

Watch Mathrubhumi News on YouTube and subscribe regular updates.