'ഇനിയും അവര്‍ ഉപദ്രവിക്കാൻ വരുമെന്ന് പേടിയാ': മൂവാറ്റുപുഴയിൽ മർദനമേറ്റ പെൺകുട്ടി
അനധികൃത മണ്ണ് കടത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിനാണ് കാക്കുച്ചിറ സ്വദേശിയായ അക്ഷയയെ മണ്ണ് മാഫിയ ക്രൂരമായി മർദിച്ചത്. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതികള്‍ ഒളിവിലെന്നാണ് പോലീസ് ഭാഷ്യം.