News Kerala

പെരുംമ്പാവൂരിൽ KSRTC ബസിൽ നിന്നും തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്

ആലുവ പെരുംമ്പാവൂർ റൂട്ടിൽ പെരിയാർ ജംഗ്ഷനിൽ രാവിലെ 8.20ഓടെയായിരുന്നു അപകടം.സ്കൂളിലേക്ക് പോകുന്നതിനായി മഞ്ഞപ്പട്ടിയാൽ നിന്നും ksrtc ബസിൽ കയറിയതാണ് plus വൺ വിദ്യാർത്ഥിനി ഫർഹാ ഫാത്തിമ.

Watch Mathrubhumi News on YouTube and subscribe regular updates.